വയനാട് ജില്ല ടെമ്പിള്‍ സൊസൈറ്റി സ്റ്റാള്‍ തുടങ്ങി

Deepthi Vipin lal

വയനാട് ജില്ല ടെമ്പിള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന എക്‌സിബിഷന്‍ ഹാളില്‍ ആരംഭിച്ച വയനാടന്‍ വനവിഭവങ്ങളുടെയും മില്‍മ ഉല്‍പ്പന്നങ്ങളുടെയും സ്റ്റാള്‍ ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡണ്ട് ടി.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംഘം ജീവനക്കാരായ രഘുനാഥന്‍. എ.ആര്‍. ശ്രീഗേഷ്.കെ.കെ, രതീഷ് കെ. ആര്‍, രാധിക എ.ആര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News