മഴമറത്തോട്ടം ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കോഴിക്കോട് ചേവായൂരിലുളള സഹകരണ സംഘങ്ങളുടെ കൂട്ടായ്മയില്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് ആരംഭിച്ച് കൃഷിത്തോട്ടത്തിലെ മഴമറത്തോട്ടം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മത്സ്യക്കുളത്തിന്റെ ഉദ്ഘാടനം കണ്‍സൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് നിര്‍വ്വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ സുധ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം. ഷീജ, അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തി. എ.ആര്‍, കൗണ്‍സിലര്‍ ഡോ: അജിത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.