സൗജന്യ നിരക്കില്‍ കാലിത്തീറ്റ വിതരണം

Deepthi Vipin lal

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ കര്‍ഷക മിത്ര പദ്ധതി പ്രകാരം ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് വിതരണം ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍ ഗിരിജ അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.ജയ്‌സി, ഭരണ സമിതി അംഗങ്ങള്‍ ക്ഷീര കര്‍ഷകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!