പെരുമ്പളം സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി

moonamvazhi

കൊച്ചി പെരുമ്പളം സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. പ്രൈമറി കോ- കോപ്പറേറ്റീവ് സൊസൈറ്റീസ് കണയന്നൂര്‍ താലൂക്ക് സെക്രട്ടറി അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. പെരുമ്പളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

എന്‍.ആര്‍.ബാബുരാജ്, അസി.രജിസ്ട്രാര്‍ എല്‍.ജ്യോതിഷ്‌കുമാര്‍, വാര്‍ഡ് മെമ്പര്‍ ഷൈലജ ശശികുമാര്‍, പി.കെ.രാജന്‍, അംബിക ഗോപിനാഥ്, പി.എസ്.ചന്ദ്രന്‍, വി.ആര്‍.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!