കഴനി സര്‍വീസ് സഹകരണ ബാങ്ക് വിജയികളെ അനുമോദിച്ചു

moonamvazhi

കഴനി സര്‍വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാദേവി സതീശന്‍, സെക്രട്ടറി പ്രീത, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഉദയകുമാര്‍, കൊച്ചു കൃഷ്ണന്‍, സഹദ്, രാമകൃഷ്ണന്‍, ചന്ദ്രന്‍ നായര്‍, ലതാദേവി, രേഷ്മ, കേശവദാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!