തോടനാല്‍ ബാങ്ക് ഭക്ഷ്യ കിറ്റ് നല്‍കി

Deepthi Vipin lal

കോട്ടയം തോടനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. പച്ചക്കറി പലവ്യഞ്ജന കിറ്റുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആര്‍.ടി. മധുസൂദനന്‍ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!