ഡിഫറെന്റലി ഏബിള്‍ഡ് ആന്റ് ഫാമിലി വെല്‍ഫെയര്‍ സംഘം ഇരുപത്തിഅയ്യായിരം രൂപ നല്‍കി

Deepthi Vipin lal

കോഴിക്കോട് ജില്ലാ ഡിഫറെന്റലി ഏബിള്‍ഡ് ആന്റ് ഫാമിലി വെല്‍ഫെയര്‍ സഹകരണ സംഘം വാക്‌സിന്‍ ചലഞ്ചിലേക്ക് ഇരുപത്തിഅയ്യായിരം രൂപ നല്‍കി.സംഘം സെക്രട്ടറി ശ്രീജില്‍ കെ.കെ. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധയ്ക്ക് കൈമാറി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!