കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ മര്‍കസ്‌നോളജ് സിറ്റിക്ക് സമീപം കൈതപൊയിലില്‍ ലിന്റോ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോര്‍ജ്കുട്ടി വിളക്കുന്നേല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, വാര്‍ഡ് മെമ്പര്‍മാരായ റീന സാബു, ജമീല അസീസ്, വ്യാപാരി വ്യവസായി കൈതപ്പൊയില്‍ യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.വൈസ് പ്രസിഡന്റ് പി പി ജോയി സ്വാഗതവും ബാങ്ക് സെക്രട്ടറി വിപിന്‍ ലാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News