ജെ.ഡി.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: തൃശൂർ കേന്ദ്രത്തിലെ ടി.എ.ആതിരയ്ക് ഒന്നാം റാങ്ക്.

adminmoonam

2020ലെ ജെ.ഡി.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. തൃശ്ശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ ടി.എ. ആതിര ഒന്നാം റാങ്ക് സ്വന്തമാക്കി. പാലക്കാട് പരിശീലന കേന്ദ്രത്തിലെ എ. കെ. സൗമ്യ ക്ആണ് രണ്ടാം റാങ്ക്. തിരുവനന്തപുരം പരിശീലനകേന്ദ്രത്തിൽ എസ്. സജിയയും കോഴിക്കോട് പരിശീലനകേന്ദ്രത്തിലെ കെ.സബിതയും ചേർന്ന് മൂന്നാം റാങ്ക് പങ്കിട്ടു.

അടുത്ത മാസം 23 വരെ റീവാലുവേഷനു അപേക്ഷിക്കാം. ഓരോ പേപ്പറിനും 500 രൂപയാണ് ഫീസ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!