കൂട്ട നിക്ഷേപയഞ്ജം നടത്തി

moonamvazhi

തിരുവനന്തപുരം ഫാര്‍മേഴ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണസംഘത്തിന്റെ കൂട്ട നിക്ഷേപയഞ്ജം തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍ നിസാമുദീന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 312 പേര് നിക്ഷേപം നടത്തി.

Leave a Reply

Your email address will not be published.