വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Deepthi Vipin lal

വയനാട് ജില്ല ടെമ്പിള്‍ എംപ്ലോയീസ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംഘം വകയായുള്ള പാരിതോഷികവും മെമന്റോയും സംഘം പ്രസിഡന്റ് ടി. സന്തോഷ്കുമാര്‍ വിതരണം ചെയ്തു. ഭരണസമിതി അംഗങ്ങളായ കെ.പി. അനില്‍കുമാര്‍, പി.കെ. പ്രേമചന്ദ്രന്‍.,സി. ഉഷ, പി.എന്‍. പ്രിയ, കെ.എം.രഘുത്തമന്‍, ജി. പി. പ്രകാശന്‍, പി.സജിന, സംഘം മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!