കുമാരപുരം ബാങ്ക് ഹരിപ്പാട് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് കിറ്റ് നല്‍കി

Deepthi Vipin lal

കുമാരപുരം സര്‍വീസ് സഹകരണ ബാങ്ക് ഹരിപ്പാട് പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്, കയ്യുറകള്‍, സാനിറ്റൈസര്‍ എന്നിവ നല്‍കി. ബാങ്ക് പ്രസിഡന്റ് എ. കെ. രാജന്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ഫയാസിന് കോവിഡ് കിറ്റ് കൈമാറി.

സഹകരണ സംഘം അസി, രജിസ്റ്റാര്‍ കാര്‍ത്തികപള്ളി ബാബുരാജ്, ബാങ്ക് സെക്രട്ടറി ബൈജു രമേശ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!