കാരശ്ശേരി വനിതാ സംഘം അവാര്‍ഡ് ഏറ്റുവാങ്ങി

Deepthi Vipin lal

വനിതാഫെഡിന്റെ മികച്ച വനിതാ സഹകരണ സംഘത്തിനുള്ള വനിതാദിന അവാര്‍ഡ് കോഴിക്കോട് കാരശ്ശേരി വനിതാ സഹകരണ സംഘം ഏറ്റുവാങ്ങി.

തിരുവനന്തപുരത്തു നടന്ന വനിതാദിനാഘോഷച്ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവനാണ് അവാര്‍ഡ് സമ്മാനിച്ചത്. കാരശ്ശേരി വനിതാ സംഘം സെക്രട്ടറി സെലീന അവാര്‍ഡ് ഏറ്റുവാങ്ങി.

ഇക്കൊല്ലത്തെ വനിതാദിനത്തിന്റെ ഭാഗമായി കാരശ്ശേരി വനിതാ സംഘത്തെയടക്കം എട്ടു വനിതാ സഹകരണ സംഘങ്ങളെയാണ് സഹകരണ മന്ത്രി ആദരിച്ചത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!