എംപ്ലോയീസ് യൂണിയൻ ഫെയ്സ് ഷീൽഡ് നൽകി

adminmoonam

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആലപ്പുഴ കഞ്ഞിക്കുഴി ഏരിയയിലെ മുഴുവൻ ജീവനക്കാർക്കും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഫേസ് ഷീൽഡ് നൽകി.. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് സെക്രട്ടറി ഗീതയ്ക്ക് ഷീൽഡ് നൽകി
യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബാബു.ഡി ഉത്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ്‌ എം. സന്തോഷ്‌ കുമാർ, ഏരിയ സെക്രട്ടറി വി എസ് പുഷ്പരാജ്, ഏരിയ കമ്മറ്റി അംഗങ്ങളായ സിന്ധു, ലാലിമോൻ, രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Latest News