അലനല്ലൂര്‍ അര്‍ബന്‍ സൊസൈറ്റിക്ക് അവാര്‍ഡ്

Deepthi Vipin lal

മണ്ണാര്‍ക്കാട് താലൂക്കില്‍ 2018-19 ല്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച അര്‍ബന്‍ സഹകരണ സംഘത്തിനുള്ള അവാര്‍ഡ് അലനല്ലൂര്‍ സഹകരണ അര്‍ബന്‍ സൊസൈറ്റിക്ക് ലഭിച്ചു.

സഹകരണ വാരാഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ നടന്‍ ജയരാജ് വാര്യരില്‍ നിന്ന് സംഘം പ്രസിഡന്റ് വി. അജിത് കുമാറും സെക്രട്ടറി ബിനേഷ് ഒ.വി. യും അവാര്‍ഡ് ഏറ്റുവാങ്ങി. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് സംഘത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!