കോരാമ്പാടം ബാങ്കിന്റെ വോളിബാള്‍ പരിശീലനക്യാമ്പ് തുടങ്ങി

എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് പിഴല ഐലന്റ് വോളിബോള്‍ ക്ലബ്ബിന്റെ സഹകരണത്തോടെ പിഴല സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂള്‍മൈതാനത്തു വോളിബോള്‍ പരിശീലനക്യാമ്പ് തുടങ്ങി. കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍

Read more