സഹകരണ നിയമത്തിലെ സമഗ്രമാറ്റം പ്രാബല്യത്തില്‍വന്നു; വിജ്ഞാപനം ഇറങ്ങി

സഹകരണ നിയമ ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെ ഗസറ്റ് വിജ്ഞാപനം ഇറങ്ങി. ഇതോടെ, നിയമം പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേര്‍ക്കലായും

Read more