ആശുപത്രിയിൽ എത്തുന്നവർക്ക് തണ്ണീരു നൽകാൻ പനത്തടി സഹകരണ ബാങ്ക്

കേരളത്തില്‍ വേനല്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. വീടിനുപുറത്തിറങ്ങുന്ന ജനങ്ങളെ ചൂട് നന്നായി ബാധിക്കുന്നുണ്ട്. എന്നാലും ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന ആളുകളെ സഹായിക്കാന്‍ സഹകരണ സംഘങ്ങളും മുന്‍പന്തിയിലാണ്. കാസര്‍ഗോഡ്

Read more