ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കും വിലയ്ക്കും വാങ്ങി തട്ടിപ്പ് നടത്താന്‍ പ്രത്യേക സംഘം
അധികം സാമ്പത്തിക ഇടപാടുനടക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ വാടകനല്കി താല്‍ക്കാലികമായും വിലക്ക് വാങ്ങി സ്ഥിരമായും ഉപയോഗിക്കുന്ന സംഘം സംസ്ഥാനത്ത് സജീവനം. ഇതിനകം 22 അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസ്
Read more