സംഘാംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ബോധവത്കരണ ക്ലാസുമായി കണ്ണൂര്‍ ഐ.സി.എം.

കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( ഐ.സി.എം) സഹകരണസംഘങ്ങളെ അംഗകേന്ദ്രീകൃത സ്ഥാപനങ്ങളാക്കി മാറ്റിയെടുക്കുന്നതിനു സൗജന്യമായി ബോധവത്കരണപരിപാടി നടത്തുന്നു. സംഘങ്ങളിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമാണ് ഈ ബോധവത്കരണപരിപാടി നടത്തുന്നത്.

Read more