സൈബര്‍ തട്ടിപ്പില്‍ സര്‍ക്കാര്‍ ജാഗ്രത; തട്ടിപ്പ് നടന്നാലുടന്‍ അക്കൗണ്ട് മരവിപ്പിക്കും
സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്നതില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. സൈബര്‍കുറ്റകൃത്യങ്ങള്‍ കൂടിയിട്ടില്ലെന്നും സര്‍ക്കാര്‍ ജാഗ്രത കൂട്ടിയതുകൊണ്ടു കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയുകയാണു ചെയ്തിട്ടുളളതെന്നുമാണ്
Read more