ഒക്കല്‍ ബാങ്ക് അഗ്രോഫുഡ്‌സ്്മില്‍ ഉദ്ഘാടനം ചെയ്തു.

moonamvazhi

ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഒക്കല്‍ അഗ്രോഫുഡ്‌സ്മില്‍ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തച്ചയത്ത് നാരായണന്‍ വൈദ്യര്‍ സ്മാരകഹാളിന്റെ ഉദ്ഘാടനം ശാരാദമോഹന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന്‍ അധ്യക്ഷനായി. മുന്‍ജില്ലാസഹകരണബാങ്ക് പ്രസിഡന്റ് വി.പി. ശശീന്ദ്രന്‍ പ്രമുഖവ്യക്തികള്‍ക്ക് ഉപഹാരം നല്‍കി.