സഹകരണ അംഗ സമാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ 4.20 കോടിരൂപ അനുവദിച്ചു
സഹകരണ സംഘങ്ങളിലെ രോഗബാധിതരാകുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അംഗസമാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ 4.20കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ തുകയും ഒറ്റത്തവണയായി അനുവദിക്കാനാണ്
Read more