സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി

Deepthi Vipin lal

കാലങ്ങളായി സഹകരണ മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് പ്രമോഷന്‍ സാധ്യത ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന നിര്‍വാഹക സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുന്ദരന്‍ കുന്നതുള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ആര്‍ ഹാരിസ് അധ്യക്ഷത വഹിച്ചു.

കൈപ്പള്ളി മാധവന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ആമ്പക്കാട് സുരേഷ്, അഡ്വ രമേശ് കുമാര്‍,സന്തോഷ് ഏറാടി കുളങ്ങര, സുരേഷ് കൊല്ലം, കെ വി സന്തോഷ്, വിജയലക്ഷ്മി, ബിന്ദു മംഗലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!