സാമ്പത്തികബുദ്ധിമുട്ടുള്ള സംഘങ്ങളെ സഹായിക്കാന്‍ നബാര്‍ഡ്‌പദ്ധതിയും വരും: മന്ത്രി വാസവന്‍
ഫലപ്രദമായ പുനരുജ്ജീവനപദ്ധതികളുമായി വരുന്ന സാമ്പത്തികബുദ്ധിമുട്ടിലായ സംഘങ്ങളെ ഉടന്‍സഹായിക്കാനുള്ള പദ്ധതിക്കുപുറമെ ഇത്തരത്തിലുള്ള ഏതെങ്കിലും സംഘത്തിന് ആവശ്യമെങ്കില്‍ നബാര്‍ഡിന്റെ സഹായത്തോടുകൂടി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 24നു നബാര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍
Read more