പിഎംഎസ്‌സിബാങ്ക്‌ നീതിമെഡിക്കല്‍ സ്റ്റോറും ലാബ്‌ കളക്ഷന്‍ സെന്ററും തുടങ്ങി

പള്ളുരുത്തി മണ്ഡലം സര്‍വീസ്‌ സഹകരണബാങ്ക്‌ ചെമ്മീന്‍സ്‌ ജങ്ക്‌ഷനില്‍ നീതമെഡിക്കല്‍ സ്റ്റോറും ലാബ്‌ കളക്ടിങ്‌ സെന്ററും തുടങ്ങി. 15മുതല്‍ 50വരെ ശതമാനം വിലക്കുറവില്‍ മരുന്നുകളും മറ്റുലാബുകളെക്കാള്‍ കുറഞ്ഞനിരക്കില്‍ ടെസ്‌റ്റുകളും

Read more

മില്‍മ ഐസ്‌ക്രീം റീലോഞ്ച്‌ ചെയ്‌തു

രാജ്യമൊട്ടാകെ മില്‍മയുടെ ഐസ്‌ക്രീമുകള്‍ ഏകീകൃതസ്വാദിലും രൂപത്തിലും പാക്കിങ്ങിലും ലഭ്യമാക്കുന്ന റീലോഞ്ചിങ്‌ മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്‌. മണി ഉദ്‌ഘാടനം ചെയ്‌തു. റീപൊസിഷനിങ്‌ മില്‍മ പദ്ധതിയുടെ ഭാഗമായാണിത്‌. പ്ലാന്റ്‌

Read more

നിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡ്‌:അംഗത്വം പുതുക്കേണ്ടത്‌ ഓണ്‍ലൈനായി

കേരളസഹകരണനിക്ഷേപഗ്യാരന്റിഫണ്ട്‌ ബോര്‍ഡില്‍ അംഗത്വമെടുത്ത സഹകരണസംഘങ്ങള്‍ 2024-25വര്‍ഷംമുതല്‍ അംഗത്വം പുതുക്കേണ്ടതു ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ (www.keralaco-opdgfb.org) ഓണ്‍ലൈന്‍ വഴിയാണെന്നുബോര്‍ഡ്‌ സെക്രട്ടറി-ട്രഷറര്‍ അറിയിച്ചു. അല്ലാതെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. പുതുക്കാന്‍ അടയ്‌ക്കേണ്ട ഗ്യാരന്റിവിഹിതം

Read more

ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍:ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

സഹകരണവകുപ്പില്‍ സഹകരണസംഘങ്ങളിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 640/2023) 2024 സെപ്‌റ്റംബര്‍ അഞ്ചിനു സംസ്ഥാനതലത്തില്‍ നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഭിമുഖത്തിനു വിളിക്കപ്പെടാന്‍ അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക

Read more

സഹകരണവീക്ഷണത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌ 26ന്‌

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ മാര്‍ച്ച്‌ 26 ബുധനാഴ്‌ച വൈകിട്ട്‌ 7.15ന്‌ കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ COOPKERALA യില്‍ ആര്‍ ആന്റ്‌ ഡി മുതല്‍ ബാലന്‍സ്‌ ഷീറ്റ്‌ വരെ

Read more

കേരളബാങ്കിന്‌ 8.10%മുതല്‍ 8.85%വരെ പലിശയുള്ള 400ദിന പ്രത്യേക നിക്ഷേപപദ്ധതി

കേരളബാങ്ക്‌ നിലവിലുള്ള സ്ഥിരനിക്ഷേപസ്‌കീമുകള്‍ക്കുപുറമെ പുതിയൊരു നിക്ഷേപപദ്ധതികൂടി തുടങ്ങി. 400ദിവസത്തേക്കുള്ള വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്ക്‌ 8.10%മുതല്‍ 8.85 %വരെ പലിശലഭിക്കുന്ന പദ്ധതിയാണിത്‌. മാര്‍ച്ച്‌ 21മുതല്‍ ഏപ്രില്‍മൂന്നുവരെ നടത്തുന്ന നിക്ഷേപങ്ങള്‍ക്കുമാത്രമാണ്‌ ഈ

Read more

രണ്ടുധനസഹായ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയഗോകുല്‍മിഷന്‍ നവീകരിച്ചു

കാലിവളര്‍ത്തുമേഖലയെ ശക്തിപ്പെടുത്താനുള്ള രണ്ടുപുതിയ സാമ്പത്തികസഹായപദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയഗോകുല്‍മിഷന്‍ നവീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രക്യാബിനറ്റ്‌ തീരുമാനിച്ചു. ഇതിനായി 1000 കോടിരൂപകൂടി ചെലവാക്കും. ഇതോടെ 15-ാംധനകാര്യകമ്മീഷന്‍ കാലത്ത്‌ ഇതിനായുള്ള

Read more

10000 പുതിയസംഘങ്ങളും രണ്ടു കമ്പനികളും സ്ഥാപിക്കാന്‍ ക്ഷീരവികസനപരിപാടി നവീകരിച്ചു

10,000 പുതിയ ക്ഷീര സഹകരണസംഘങ്ങളും രണ്ടു ക്ഷീരോല്‍പാദകക്കമ്പനികളും സ്ഥാപിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയക്ഷീരവികസനപരിപാടി (എന്‍പിഡിഡി) നവീകരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേകപ്രാധാന്യം നല്‍കിക്കൊണ്ടാണു പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ

Read more

ചെറുകച്ചവടക്കാരുമായുള്ള 2000രൂപവരെയുള്ള ഭീം-യുപിഐ ഇടപാടിന്‌ ഇന്‍സന്റീവ്‌ സ്‌കീം

വ്യക്തികള്‍ ചെറുകിടകച്ചവടക്കാരുമായി (പി2എം) നടത്തുന്ന 2000രൂപവരെയുള്ള ഭീം-യുപിഐ ഇടപാടുകള്‍ക്കു 0.15% ഇന്‍സെന്റീവ്‌ നല്‍കുന്ന സ്‌കീം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ്‌ അംഗീകരിച്ചു. 2024 ഏപ്രില്‍ ഒന്നുമുതല്‍

Read more

മല്‍സ്യത്തൊഴിലാളികള്‍ക്കു സൗജന്യഅപകടഇന്‍ഷുറന്‍സ്‌ നടപ്പാക്കി:മന്ത്രി ജോര്‍ജ്‌ കുര്യന്‍

ആഴക്കടലില്‍ മീന്‍പിടിക്കുന്നവരടക്കമുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കു അപകടഇന്‍ഷുറന്‍സ്‌ നടപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്രഫിഷറീസ്‌-മൃഗസംരക്ഷണ-ക്ഷീരവകുപ്പു സഹമന്ത്രി ജോര്‍ജ്‌ കുര്യന്‍ ലോക്‌സഭയെ അറിയിച്ചു. പ്രധാന്‍മന്ത്രി മല്‍സ്യസമ്പദയോജന (പിഎംഎംഎസ്‌വൈ) പദ്ധതി പ്രകാരമാണിത്‌. ഇതിനു മല്‍സ്യത്തൊഴിലാളികള്‍ തുകയൊന്നും അടയ്‌ക്കേണ്ട.

Read more
error: Content is protected !!