എ.സി.എസ്.ടി.ഐ.യില്‍ പരിശീലനം
തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) ജൂണ്‍ ഒമ്പതുമുതല്‍ 13വരെ സ്റ്റാറ്റിയൂട്ടറി പരിശീലനപരിപാടി (എസ്‌ടിപി) നടത്തും. പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കാണിത്. കൂടുതല്‍ വിവരങ്ങള്‍ www.acstikerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 9188318031,
Read more