സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം; എസ്‌ഒപി ആയിട്ട് ഒരുവര്‍ഷം
സഹകരണസ്ഥാപനങ്ങള്‍തമ്മിലുള്ള സഹകരണത്തിനായി കേന്ദ്രസഹകരണമന്ത്രാലയം പുറത്തിറക്കിയ മാതൃകാനടപടിക്രമങ്ങള്‍ (എസ്‌ഒപി) സെപ്‌റ്റംബറില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2023 മെയ് 21നു ഗുജറാത്തിലെ ബനസ്‌കന്തയിലും പഞ്ചമഹാലിലും ആരംഭിച്ച പരീക്ഷണപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഒപി
Read more