പറവൂര്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

പറവൂര്‍ സര്‍വീസ് സഹകരണ ബങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദന്‍ നിയുക്ത എം.എല്‍.എ. കെ.എന്‍. ഉണ്ണികൃഷ്ണന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.


ബാങ്ക് ഭരണസമിതിയംഗങ്ങളായ ടി.വി. നിഥിന്‍, എം.എ. വിദ്യാസാഗര്‍, എം.പി. ഏയ്ഞ്ചല്‍സ്, കെ.ബി. ചന്ദ്രബോസ്, സെക്രട്ടറി കെ.എസ്.ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!