ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചെക്യാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബാങ്ക് സ്വീകരണം ഒരുക്കിയത്.ചെക്യാട്
Read more