കേരള ബാങ്ക്ന്റെ ബോർഡ് ഓഫ് മാനേജ്മെന്റ് യോഗം ഇന്ന് : പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന്റെ പലിശ കുറയ്ക്കണമെന്ന അജണ്ട ചർച്ചയ്ക്ക്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് നൽകിവരുന്ന പലിശ കുറയ്ക്കുന്നത് സംബന്ധിച്ച അജണ്ട ഇന്ന് നടക്കുന്ന കേരള ബാങ്കിന്റെ ബോർഡ് ഓഫ് മാനേജ്മെന്റ് യോഗം ചർച്ച ചെയ്യും.
Read more