സഹകരണമിത്ര പുരസ്കരം യോഗിദാസിന്.
സഹകരണമിത്ര പുരസ്കാരം യോഗിദാസിനു സമ്മാനിച്ചു.കാർത്തികപ്പള്ളി താലൂക്കിലെ മികച്ച സഹകരണ ജീവനക്കാരന് കേരള കോ-ഓപ്പറേറ്റിവ്സ് എംപ്ലോയീസ് യൂണിയൻ ഹരിപ്പാട് ഏരിയാ കമ്മറ്റി ഏർപ്പെടുത്തിയ സിബിസി വാര്യർ സ്മാരക പുരസ്കാരമാണ്
Read more