പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗം ജനുവരി 7 ലേക്ക് മാറ്റി
കേരളത്തിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവൻസുകളും പരിഷ്ക്കരിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ യോഗം അടുത്തമാസം ഏഴിലേക്ക് മാറ്റി. സഹകരണ സംഘം റജിസ്ട്രാറുടെ
Read more