തലോര്‍ സഹകരണ ബാങ്ക് സമ്മിശ്ര കൃഷി വിളവെടുപ്പ് നടത്തി

Deepthi Vipin lal

തലോര്‍ സര്‍വീസ് സഹകരണ ബാങ്ക് സമ്മിശ്ര കൃഷി വിളവെടുപ്പ് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. പുതുക്കാട് എം.എല്‍.എ കെ. കെ. രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. കെ. പി പോള്‍ എന്‍. എന്‍. ദിവാകരന്‍, വി.എസ്. പ്രിന്‍സ്, കെ. എം. വാസുദേവന്‍, കെ.എം. ബാബു, കെ. എ. സുരേഷ്, കെ. എ. അനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി, ട്രീസ, ഭരണസമിതി അംഗങ്ങള്‍, ബാങ്ക് സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!