കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഒറ്റപ്പാലം താലൂക്ക് സമ്മേളനം നടത്തി

moonamvazhi

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഒറ്റപ്പാലം താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് രമേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കുറ്റിക്കല്‍ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ ഉദ്ഘടനം ചെയ്തു. സിശിവസുന്ദര്‍, ടി.കെ.മുരളീധരന്‍, കെ.പി.സുരേഷ്, പി കൃഷ്ണപ്രസാദ്, സി. കൃഷ്ണകുമാര്‍, സി. ചന്ദ്രമോഹനന്‍, പി.വിപിന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: സി. രാധാ കൃഷ്ണന്‍ (പ്രസിഡന്റ്), സുബ്രഹ്മണ്യന്‍ (വൈ. പ്രസിഡന്റ്) പി.വിപിന്‍ (സെക്രട്ടറി) ചന്ദ്രിക (ജോ. സെക്രട്ടറി) സന്ദീപ് (ട്രഷറര്‍) ആന്‍ഡ്രൂസ് (ഓഡിറ്റര്‍).

Leave a Reply

Your email address will not be published.

Latest News
error: Content is protected !!