കിട്ടാക്കടമായി കണക്കാക്കിയ വായ്പകളില്‍ ആര്‍ജിച്ച പലിശയ്ക്കു മാത്രം കരുതല്‍ വെക്കാനുള്ള നിര്‍ദേശമുണ്ടാകണം -സി.എന്‍. വിജയകൃഷ്ണന്‍
സഹകരണ സംഘങ്ങളിലെ ഓഡിറ്റിങ്ങില്‍ ഏകീകരണം ഉറപ്പാക്കുംവിധം സുവ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കുടിശ്ശികപ്പലിശയ്ക്ക് കരുതല്‍ വെയ്ക്കുമ്പോള്‍ കിട്ടാക്കടമായി കണക്കാക്കിയ വായ്പകളില്‍ ആര്‍ജിച്ച പലിശക്ക് മാത്രം കരുതല്‍ വെയ്ക്കുംവിധം നിര്‍ദേശമുണ്ടാകണമെന്നും
Read more