എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഡി.എം.ആര്‍.ഡി പോസ്റ്റ് എംബിബിഎസ് ഡിപ്ലോമ കോഴ്സിന് അംഗീകാരം
കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് നടത്തുന്ന ഡിപ്ലോമ കോഴ്സായ ഡി.എം.ആര്‍.ഡി (എന്‍.ബി.ഈ.എം.എസ്) എന്ന റേഡിയോ ഡയഗ്നോസിസ് പോസ്റ്റ്
Read more