എം.വി.ആര്‍ ഫാര്‍മ കെയറിന്റെ കാവ് സ്‌റ്റോപ്പ് ശാഖ തുടങ്ങി
കാന്‍സര്‍ ചികിത്സക്കുള്‍പ്പടെയുള്ള മരുന്നുകള്‍ ന്യായമായ ശരിവിലയില്‍ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആര്‍ ഫാര്‍മ കെയറിന്റെ കാവ് സ്‌റ്റോപ്പ് ശാഖ പ്രവര്‍ത്തനമാരംഭിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍
Read more