മലയാള ഭാഷാ വാരാചരണ ക്വിസ് മത്സരം; ഒന്നാം സ്ഥാനം ഇടുക്കി ജില്ലയ്ക്ക്

മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ ആഡിറ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ല നേടി. ദേവികുളം അസിസ്റ്റന്റ് ഡയറക്ടര്‍

Read more

സഹകാരി സംഗമം നടത്തി

അണ്ടൂര്‍ക്കോണം സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്.

Read more

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങൾ ചെറുക്കണം : മുഖ്യമന്ത്രി 

സഹകരണ മേഖലയെ എങ്ങനെയൊക്കെ തകർക്കാം എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ സമീപനങ്ങൾ കാരണം സഹകരണ മേഖലയുടെ ഭാവിയിൽ

Read more

ഒറ്റത്തവണ തീർപ്പാക്കൽ; കണ്ണൂരിൽ മത്സ്യഫെഡ് അദാലത്തിൽ 50 അപേക്ഷകൾ തീർപ്പാക്കി

മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കാനായി സംഘടിപ്പിച്ച അദാലത്തിൽ 50 അപേക്ഷകൾക്ക് പരിഹാരം. മത്സ്യഫെഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

Read more

കസ്റ്റമർ മീറ്റ് നടത്തി

ഇരിണാവ് സർവ്വീസ് സഹകരണ ബാങ്ക് കസ്റ്റമർ മീറ്റ് നടത്തി. കണ്ണൂർ സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ഇ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

Read more

കേരള ബാങ്കിലെ പിരിച്ചുവിട്ട പാർടൈം സ്വീപ്പർമാർ നിരാഹാര സമരം നടത്തി

കേരള ബാങ്കിന്റെ തൃശൂർ ജില്ലയിലെ പിരിച്ചു വിട്ട പാർടൈം സ്വീപ്പർമാർ കേരള ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തി. ബാങ്ക് അഡ്മിനിസ്ട്രേറ്റർ പിരിച്ചു വിട്ട

Read more

സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ മാതൃകയാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍: സതീഷ് മറാത്തെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് മറാത്തെ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപവും വായ്പയും

Read more

സെമിനാർ നടത്തി

കാർഷിക സർവ്വകലശാല, കൃഷി വിജ്ഞാന കേന്ദ്രവും മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണസംഘവും സംയുക്തമായി ക്ഷീരകർഷകർക്കായി അകീടു വീക്ക പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുള്ള സെമിനാർ നടത്തി. സംഘം വൈസ്

Read more

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: ജില്ലാതല അദാലത്ത് നവംബര്‍ 13ന് 

മത്സ്യഫെഡില്‍ നിന്നും മത്സ്യബന്ധന ഉപകരണ വായ്പ എടുത്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ബാക്കിനില്‍ക്കുന്ന കുടിശ്ശിക തുകയില്‍ പലിശ, പിഴപ്പലിശ എന്നിവ എഴുതിത്തള്ളി മുതല്‍ തുക മാത്രം അടച്ചുകൊണ്ട് വായ്പ കണക്ക്

Read more
error: Content is protected !!