രക്താര്‍ബുദം ബാധിച്ച ബാലന് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ അതിസങ്കീർണ്ണമായ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി
രക്താര്‍ബുദം ബാധിച്ച പതിമൂന്നു വയസ്സുകാരന് കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിസങ്കീർണ്ണമായ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. പകുതിമാത്രം ചേര്‍ച്ചയുള്ള ദാതാവില്‍നിന്നുള്ള മജ്ജ
Read more