ഡയറക്ടര്മാരുടെ 10വര്ഷപരിധി: 3കൊല്ലം ഇടവേള നിര്ബന്ധമാക്കുന്നു
പ്രാഥമികഅര്ബന്സഹകരണബാങ്കുകളുടെയും സംസ്ഥാനസഹകരണബാങ്കുകളുടെയും കേന്ദ്രസഹകരണബാങ്കുകളുടെയും ഡയറക്ടര്മാരായി തുടര്ച്ചയായി 10വര്ഷംപൂര്ത്തിയായവര് മൂന്നുകൊല്ലമെങ്കിലും കഴിഞ്ഞശേഷമേ വീണ്ടും ഡയറക്ടര്ബോര്ഡംഗമാകാവൂ എന്നു റിസര്വ് ബാങ്ക്. ഇൗ വ്യവസ്ഥ നിലവിലുള്ള നിര്ദേശത്തില് കൂട്ടിച്ചേര്ത്തു കരടുനിര്ദേശം പ്രസിദ്ധീകരിച്ചു.
Read more