രാഷ്ട്രീയത്തില്‍ നിന്ന് സഹകരണ മേഖലയിലേക്ക് എടുത്തുചാടിയ എന്‍.കെ.
കനത്ത മഴയില്‍ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു കുത്തിയൊഴുകുകയാണ്. പുഴക്കു കുറുകെ മുക്കം – അരീക്കോട് റോഡിലെ പാലം. കലങ്ങിമറിഞ്ഞു പുഴയൊഴുകുന്നതു കാണാന്‍ മുക്കം ഓര്‍ഫനേജ് ഹൈസ്‌കൂളിലെ നാലു കുട്ടികള്‍
Read more