സഹകരണ മേഖലയെയും സഹകാരി സമൂഹത്തെയും നമ്മുടെ കണ്ണിലെ കൃഷ്ണമണിപോലെ വിലമതിക്കുന്ന ഒന്നായി കാണണം: കേരള ചീഫ് സെക്രട്ടറി
സഹകരണ മേഖലയെയും സഹകാരി സമൂഹത്തെയും നമ്മുടെ കണ്ണിലെ കൃഷ്ണമണിപോലെ വിലമതിക്കുന്ന ഒന്നായി കാണണമെന്നും നിസ്വാര്‍ത്ഥമായ രീതിയില്‍ അന്യോന്യം സഹായിക്കുന്ന കുറേയധികം പ്രവര്‍ത്തകരുടെ അധ്വാനഫലമാണ് കേരളത്തിലെ സഹകരണ മേഘയെന്നും
Read more