സഹകരണപുനരുദ്ധാരണനിധി: നിക്ഷേപിക്കുന്ന സംഘങ്ങള്‍ക്കും വായ്‌പയെടുക്കുന്ന സംഘങ്ങള്‍ക്കുമുള്ള വ്യവസ്ഥകളായി
കേരളസഹകരണപുനരുദ്ധാരണനിധിയിലേക്കു തുക വകമാറ്റാനും നിധിയില്‍നിന്നു ധനസഹായം നല്‍കാനും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു(സര്‍ക്കുലര്‍ 12/26). നിധിയിലേക്കുള്ള വായ്‌പനല്‍കുന്ന സംഘങ്ങള്‍ക്കായി മൂന്നുനിര്‍ദേശമാണുള്ളത്. (1) ഈ സംഘങ്ങള്‍ക്കു കേരളബാങ്ക് കരുതല്‍ധനത്തിനു കൊടുക്കുന്ന
Read more