കുറ്റിക്കകം സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കണ്ണൂര്‍ കുറ്റിക്കകം സര്‍വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി,+2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി എല്‍.കൊ.ഡയറക്ടര്‍ പ്രകാശന്‍ പി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ നിക്ഷേപത്തില്‍ ഉത്തരവാദിത്തമില്ല – സഹകരണ സംഘം കേന്ദ്ര രജിസ്ട്രാര്‍

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിക്ഷേപം സ്വീകരിക്കുന്നതിലോ അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നതിലോ നിക്ഷേപം തിരിച്ചുകൊടുക്കുന്നതിലോ സഹകരണ സംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് ഒരുത്തരവാദിത്തവുമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചില

Read more

വായ്പ ആപ്പുകളുടെ പട്ടിക തയ്യാറാക്കുന്നു; വ്യാജന്മാര്‍ക്ക് പ്ലേസ്റ്റോറില്‍ ഇടം നല്‍കില്ല

വായ്പ ആപ്പുകള്‍വഴി തട്ടിപ്പ് വ്യാപകമായതോടെ കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. വായ്പ ആപ്പുകള്‍ക്കും ഡിജിറ്റല്‍ വായ്പകള്‍ക്കും റിസര്‍വ് ബാങ്ക്

Read more

വിരമിച്ച സഹകരണ ജീവനക്കാര്‍ക്കെതിരെയും അച്ചടക്ക നടപടിയെടുക്കാമെന്ന് കോടതി

ഒരു സഹകരണ സംഘത്തിലെ ജീവനക്കാര്‍ക്ക് സംഘവുമായുള്ള നിയമപരമായ ബന്ധം എത്രകാലം വരെയുണ്ടാകും. വിരമിച്ച ജീവനക്കാര്‍ക്കെതിരെ സംഘത്തിന് അച്ചടക്ക നടപടി സ്വീകരിക്കാനാകുമോ. ഇതിനെല്ലാമുള്ള ഉത്തരമാണ് കഴിഞ്ഞദിവസം കേരള ഹൈക്കോടതി

Read more

മാനന്തവാടി ക്ഷീര സംഘത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്

മലബാറിലെ മികച്ച പാലുല്‍പ്പാദക സഹകരണ സംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനു മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം അര്‍ഹമായി.

Read more

കാര്‍ഷിക സബ്‌സിഡിയും വിള ഇന്‍ഷൂറന്‍സും നേരിട്ട് സഹകരണ സംഘം വഴിയാക്കാന്‍ കേന്ദ്രം

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ ടെച്ച് പോയിന്റുകാളായി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ മാറ്റാന്‍ കേന്ദ്രസഹകരണ മന്ത്രാലയം. നബാര്‍ഡ് വഴി നല്‍കുന്ന കാര്‍ഷിക വായ്പ സബ്‌സിഡി പ്രാഥമിക കാര്‍ഷിക

Read more
error: Content is protected !!