കുറ്റിക്കകം സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

moonamvazhi

കണ്ണൂര്‍ കുറ്റിക്കകം സര്‍വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി,+2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി എല്‍.കൊ.ഡയറക്ടര്‍ പ്രകാശന്‍ പി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് കെ. അദ്യക്ഷത വഹിച്ചു. കണ്ണൂര്‍ സഹകരണ വകുപ്പ് ഓഫീസ് ഇന്‍സ്പെക്ടര്‍ ശ്രീകേഷ്.ടി കസ്റ്റമര്‍ മീറ്റ് വിശദീകരിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് അശോകന്‍.പി സ്വാഗതവും ഭരണാസമിതി അഗം ജീവന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News