വിള അടിസ്ഥാനമാക്കി മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ തുടങ്ങാന്‍ 1000 കോടിയുടെ സഹകരണ പദ്ധതി
ഓരോ ജില്ലയിലും സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ സഹകരണ വകുപ്പ്. ഇതിനായി ഓരോ ജില്ലയിലും വിള അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കും.
Read more