എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് വീണ്ടും തുടങ്ങുന്നു
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നവംബര്‍ ഒന്നിനു പുനരാരംഭിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണു ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. കാന്‍സര്‍ സെന്ററില്‍
Read more