കപ്പല്‍ ശാലയ്ക്കു സഹകരണ ശോഭയേകി ഉപഭോക്തൃ സംഘം

1972 ല്‍ സ്ഥാപിച്ച കൊച്ചി കപ്പല്‍നിര്‍മാണ ശാലയ്ക്കു 10 വയസ്സായപ്പോള്‍ 25 അംഗങ്ങളുമായി തുടങ്ങിയ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഇന്നു കപ്പല്‍ശാലയിലെ സ്ഥിരംജീവനക്കാരായ

Read more

സഹകരണ നിയമഭേദഗതി ഈ സഭാസമ്മേളനത്തില്‍ പാസാക്കില്ല

സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്ല് നടപ്പ് നിയമസഭാ സമ്മേളനത്തില്‍ പാസാക്കില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം മാത്രമായിരിക്കും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. ബില്ലിലെ വ്യവസ്ഥകളില്‍

Read more

സഹകരണ നിക്ഷേപ ഗ്യാരന്റി ഉയര്‍ത്തിയില്ല; പരിഗണനയിലെന്ന് സര്‍ക്കാര്‍

കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനുള്ള ഗ്യാരന്റി പരിരക്ഷ അഞ്ചുലക്ഷമാക്കി ഉയര്‍ത്താനുള്ള തീരുമാനം നടപ്പായില്ല. നിലവില്‍ രണ്ടുലക്ഷമാണ് പരിധി. ഇത് വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി

Read more

പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമ ( ഭേദഗതി ) ബില്‍ -2022 ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പുകള്‍ക്കിടയിലാണു ബില്‍ അവതരിപ്പിച്ചത്. ബുധനാഴ്ചയാണു പാര്‍ലമെന്റിന്റെ ശീതകാല

Read more

റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി ആര്‍ബിഐ; പലിശ നിരക്ക് 6.25 ശതമാനം

റിപ്പോ നിരക്ക് ഇത്തവണയും വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25

Read more

ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍ തസ്തികയിലെ 44 ഒഴിവ് പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്തു – മന്ത്രി വാസവന്‍

സഹകരണവകുപ്പില്‍ 2023 ല്‍ ജൂണിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ /  ഓഡിറ്റര്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനായി 44 പ്രതീക്ഷിത ഒഴിവുകളാണുള്ളതെന്നും ഈ ഒഴിവുകള്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.എസ്.സി.ക്കു

Read more

നാല് ജില്ലകളില്‍ സ്വകാര്യ വ്യവസായ പര്‍ക്ക്; സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം

സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് അപേക്ഷകള്‍ ലഭിച്ചുതുടങ്ങി. നിലവില്‍ നാല് ജില്ലകളില്‍നിന്നുള്ള അപേക്ഷകളില്‍ തീരുമാനമായി. സഹകരണ സംഘങ്ങള്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കിന് അപേക്ഷിക്കാമെന്ന്

Read more

സഹകരണവകുപ്പിന്റെ സമഗ്ര കാര്‍ഷികവികസന പദ്ധതിക്ക് 22.5 കോടി നീക്കിവെച്ചു – മന്ത്രി വാസവന്‍

കര്‍ഷകക്ഷേമത്തിനു ഊന്നല്‍ നല്‍കാനും കൃഷി പ്രോത്സാഹിപ്പിക്കാനും സഹകരണമേഖലയുടെ പിന്തുണയോടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സമാഹരണം, സംഭരണം, മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കല്‍, വില്‍പ്പന എന്നിവ പ്രോത്സാഹിപ്പിക്കാനുമായി സഹകരണവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള സമഗ്ര കാര്‍ഷിക

Read more

സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാന്‍ അനുമതി

സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ആറുമാസത്തേക്കാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബോര്‍ഡ് സെക്രട്ടറിയുടെ അപേക്ഷയും സഹകരണ സംഘം രജിസ്ട്രാറുടെ

Read more

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം ( ഭേദഗതി ) ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ പാസാക്കിയേക്കും

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം ( ഭേദഗതി ) ബില്‍ – 2022 ഡിസംബര്‍ ഏഴിനാരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ പാസാക്കാനിടയുണ്ടെന്നു ‘  ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ‘  റിപ്പോര്‍ട്ട്

Read more
error: Content is protected !!