എച്ച്.ഡി.സി. ആന്‍ഡ് ബി.എം. കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പതിമൂന്ന് സഹകരണ പരിശീലന കോളേജുകളിലായി 1600 സീറ്റുകളിലേക്കാണ്
Read moreസംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പതിമൂന്ന് സഹകരണ പരിശീലന കോളേജുകളിലായി 1600 സീറ്റുകളിലേക്കാണ്
Read moreപ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കിട്ടാന്‍ സഹകരണ സംഘങ്ങള്‍ ബുദ്ധിമുട്ടുന്നു. ഇത്തരം രേഖകളുടെ പകര്‍പ്പ് വേഗം ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സഹകരണ സംഘങ്ങളുടെ അപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നില്ല.
Read moreതിരുവനന്തപുരം പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അനുകൂല വിഭാഗത്തിന് വിജയം. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന സംഘത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലാ അംഗങ്ങള്‍ക്കും വോട്ടു ചെയ്യാനുള്ള
Read moreജനാധിപത്യ ഭരണക്രമവും ജനകീയ പരിശോധനയും നടക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. വാര്‍ഷിക പൊതുയോഗവും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പും ഈ ജനകീയ സംവിധാനത്തിന്റെ ശക്തിയാണ്. എന്നാല്‍,
Read moreകുടിശ്ശിക നിവാരണ പദ്ധതിയിലൂടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ പിരിഞ്ഞുകിട്ടിയത് 6521 കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തെ കുടിശ്ശികയില്‍നിന്നാണ് ഈ തുക തിരികെ പിരിച്ചെടുത്തത്. 287
Read moreമദ്രാസില്‍ , ദീര്‍ഘകായനും കരുത്തനുമായ ഒരു യോഗിയുണ്ടായിരുന്നു. അദ്ദേഹം രണ്ടു ദിവസം കൂടുമ്പോള്‍ മാത്രം ഒരു നേരത്തെ ഭക്ഷണം ഭിക്ഷ വാങ്ങിയാണ് കഴിച്ചിരുന്നത്. യോഗിയാവും മുമ്പ് അദ്ദേഹം
Read moreനെല്ല് സംഭരണം, സംസ്‌കരണം, വിതരണം എന്നിവയ്ക്കായി സഹകരണ സംഘവും അതിന് കീഴില്‍ കണ്‍സോര്‍ഷ്യവും രൂപീകരിച്ചുള്ള പ്രവര്‍ത്തനം ഈ വര്‍ഷം നടപ്പാകും. പാലക്കാട് ജില്ലയിലാണ് നെല്ല് സംഭരണത്തിനും സസ്‌കരണത്തിനും
Read moreഗതികെട്ട് നെല്ല് മോഷ്ടിച്ച ഒരു സാധുകൃഷിക്കാരനെ ജന്മി പിടിച്ചുകെട്ടിയ നിലയില്‍ രാജാവിന്റെ മുന്നില്‍ ഹാജരാക്കി. തത്വചിന്തകനായ ലാവോത്സു അപ്പോളവിടെ ഉണ്ടായിരുന്നു. രാജാവിന് അദ്ദേഹത്തോട് വളരെ സ്‌നേഹവും ആദരവുമായിരുന്നു.
Read moreസംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാപദ്ധതി ജൂണ്‍ മുതല്‍ പ്രാബല്യത്തിലാവുകയാണ്. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. പദ്ധതി നടത്തിപ്പിന് റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
Read moreജില്ലകളില്‍ സഹകരണ മേഖലയുടെ സമഗ്രവികസനത്തിനായി നടപ്പാക്കുന്ന സംയോജിത സഹകരണ വികസനപദ്ധതിയുടെ രണ്ടാം ഘട്ടം മൂന്നു ജില്ലകളില്‍ നടപ്പാക്കുന്നു. തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന
Read more